ISL
ഐഎസ്എല്ലിന് മണിക്കൂറുകള്‍ക്കം കിക്കോഫ്! ബ്ലാസ്റ്റേഴ്‌സിന് കടം വീട്ടണം, കലിപ്പടക്കണം; മത്സരം ബംഗളൂരുവിനെതിരെ
കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് മണിക്കൂറുകള്‍ക്കകം കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നാളെ (വ്യാഴം) കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട്...