JIO
Mobile
Tech
ഏഴാം വാർഷികം ആഘോഷിച്ച് ജിയോ, 21 ജിബി ഡാറ്റ വരെ സൌജന്യമായി നൽകുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം ആരംഭിച്ച് വെറും ഏഴ് വർഷം കൊണ്ട് മുൻനിരയിലുണ്ടായിരുന്ന കമ്പനികളെ പിന്തള്ളി...