banned
Kerala
Kerala Government
ഡയറക്ട് സെല്ലിങ്; മണി ചെയിൻ നിരോധിക്കും
തിരുവനന്തപുരം:ഡയറക്ട് സെല്ലിങ് കമ്പനികളുടെ ‘മണി ചെയിൻ’ രീതിയിലുള്ള ഉൽപന്ന വിൽപന നിരോധിക്കാൻ സംസ്ഥാനത്ത് കരടു മാർഗരേഖ തയാറായി. വിൽപന ശൃംഖലയിൽ കൂടുതൽപേരെ ചേർക്കുമ്പോൾ കണ്ണിയിലെ ആദ്യ വ്യക്തികൾക്കു...