കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഇന്ന് തുടക്കമാവും

വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡ്രോണ്‍ ഷോ, സംഗീത, കലാ പരിപാടികള്‍, കൈറ്റ് ഫെസ്റ്റിവല്‍

കല്ലുത്താൻകടവിൽ വാഹനപകടം : ഇരുചക്ര യാത്രികൻ മരണപ്പെട്ടു

കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട്…

എളേറ്റിൽ വട്ടോളിയിൽ അന്യസംസ്ഥാന തൊഴിലാളി സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി തറോലിൽ അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു. കത്തറമ്മലിൽ താമസിക്കുന്ന…

സുന്ദരിയായി ബേപ്പൂർ മറീന ബീച്ച്

ബേ​പ്പൂ​ർ​ ​:​ ​ഈമാസം​ 27​ ,​ 28,​ 29​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​…

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

SKSSF കോഴിക്കോട് ജില്ലാ സർഗലയം : ഫറോക്ക് മേഘല ചാമ്പ്യൻമാർ

കൊടുവള്ളി, ദാറുൽ അസ്‌ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ…

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ രക്ഷപെട്ടത് തലനാരിയക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാൻഡിന് സമീപം…

‘അമ്പമ്പോ എന്താ തിരക്ക് വിമാനത്താവളങ്ങളിൽ’; യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ എയർപോർട്ടുകളും മുൻപന്തിയിൽ

മിന്നും പ്രകടനം കാഴ്ചവച്ച രാജ്യത്തെ വിമാനത്താവളങ്ങൾ. രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ 21% വർദ്ധനയാണ് കഴിഞ്ഞ…

കോഴിക്കോട് ഇനി ലോകത്തിന്റെ സാഹിത്യനഗരം

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു…