EV
OLA
Rate
വൻ വിലക്കുറവിൽ ഓല ഇലക്ട്രിക് സ്കൂട്ടർ; മൂന്നു മോഡലുകൾക്കാണ് ഡിസ്‌കൗണ്ട്
ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ഓല. എന്‍ട്രി ലെവല്‍ എസ്1എക്‌സ് ശ്രേണിയിലെ മൂന്നു മോഡലുകൾക്കാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒല എസ് 1 എക്‌സ് 2kWh മോഡലിന്...