Bus
Crime
police
ബസിന് മുന്നിൽ വടിവാൾ വീശിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊക്കി കൊണ്ടോട്ടി പൊലീസ്, ‘എല്ലാം...
മലപ്പുറം: കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷയിലിരുന്ന് വടിവാൾ വീശി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവര്‍ പുളിക്കൽ സ്വദേശി ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഐക്കരപ്പടിയില്‍ നിന്നാണ്...