police
thiruvananthapuram
TVM
സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം, വാശി പിടിച്ച് യുവതി പൂജപ്പുരയിൽ; പോകാൻ കൂട്ടാക്കിയില്ല,...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയിൽ അധികൃതർ. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞുവിടാൻ...