Crime
Railway
ടിടിഇമാർക്കുനേരെ വടക്കാഞ്ചേരിയിലും വടകരയിലും ആക്രമണം; പ്രതികൾ പിടിയിൽ
വടക്കാഞ്ചേരി:ട്രെയിനിൽ ടിക്കറ്റ് പരിശോധകർക്കു നേരെ വീണ്ടും ആക്രമണം. ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ...