Electric
Rate
Scooter
ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ച് വാഹന നിര്‍മാതാക്കളായ ടിവിഎസ്
ഇരുചക്ര – മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍...