gadgets
Mobile
smartphone
Tech
7,999 രൂപയ്ക്ക് 3 ദിവസം ബാറ്ററി ലൈഫുള്ള സ്മാർട് ഫോണുമായി നോക്കിയ
എച്ച്എംഡി ഗ്ലോബല്‍ മെച്ചപ്പെട്ട ഡ്രോപ്പ് പരിരക്ഷയോടെ, ഈടു നില്‍ക്കുന്ന, കുറഞ്ഞ നിരക്കിലുള്ള സ്മാര്‍ട് ഫോണായ നോക്കിയ സി22 അവതരിപ്പിച്ചു. നൂതന ഇമേജിങ് അല്‍ഗോരിതങ്ങള്‍, ഒക്ടാ കോര്‍ പ്രോസസര്‍,...