police
Suspention
ഓവര്‍ടേക് ചെയ്തതിന് പൊലീസ് തടഞ്ഞു, യുവാവിന് പി എസ് സി പരീക്ഷ മുടങ്ങി,...
കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്തതിന് പൊലീസ് തടഞ്ഞു നിര്‍ത്തിയത് കാരണം യുവാവിന് പി എസ് സി പരീക്ഷ നഷ്ടമായ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസ് രേഖപ്പെടുത്തി...