gadgets
Tech
450ലധികം ലൈവ് ടിവി ചാനലുകള്‍, കൂടാതെ ഏറെ ഒടിടികള്‍; പുത്തന്‍ സേവനം ആരംഭിച്ച്...
മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ്...