App
Tech
Whatsapp
കാത്തിരിപ്പ് അവസാനിക്കുന്നു; വാട്‌സാപ്പില്‍ ‘എഡിറ്റ്’ ഓപ്ഷന്‍ ലഭ്യമായി തുടങ്ങി
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ ‘എഡിറ്റ്’ (EDIT) ഓപ്ഷന്‍ എത്തി. തുടക്കത്തില്‍ വാട്‌സാപ്പ് 2.23.10.10 ബീറ്റ വേര്‍ഷന്‍ (Beta Version) ഉപയോഗിക്കുന്നവര്‍ക്കാണ് സേവനം ലഭിക്കുന്നതെന്ന് ഈ രംഗത്തെ...