Alappuzha
Crime
Theft crime
ഭിന്നശേഷിക്കാരനായ 5 വയസുകാരന്‍റെ മാല കവർന്നു പകരം മുക്കുപണ്ടം അണിയിച്ച് അങ്കണവാടി ടീച്ചർ;...
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ അറസ്റ്റില്‍. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കുന്നങ്കരി...