Crime
thiruvananthapuram
‘ആറ് പേരെ ഞാന്‍ കൊന്നു’;തിരുവനന്തപുരത്ത് യുവാവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി യുവാവ്. പേരുമല സ്വദേശി അഫാന്‍ (23)ആണ് മൊഴി നല്‍കി നല്‍കിയത്. ആറ് പേരെ കൊന്നെന്നാണ്...