Explodes
Thrissur
‘ബാറ്ററിയിലെ ജെൽ ഉയർന്ന ചൂടിൽ ഗ്യാസായി പൊട്ടിത്തെറിച്ചു; ഫോണിന് വലിയ കേടുപാടില്ല’
തൃശൂർ:മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ എല്ലാവരും പറയുന്നുണ്ടെങ്കിലും അതു ഇത്രയും മാരകമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ വിദഗ്ധർക്കും കഴിയുന്നില്ല. തിരുവില്വാലമയിൽ പൊട്ടിത്തെറിയുടെ വലിയ ശബ്ദം സമീപവാസികൾ കേട്ടെങ്കിലും...