Travel
‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?; ബൈക്കിലാണെങ്കിൽ സൂക്ഷിക്കണം, ആവേശം കാണിച്ചാൽ കൊക്കയിൽ..
‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം.. ‘ ഓഹോ..അങ്ങനെ ഒരു നാടോ.....