EV
TVS
ടിവിഎസ് ഐക്യൂബ് ഇപ്പോൾ അഞ്ച് വ്യത്യസ്‍ത വേരിയൻ്റുകളിൽ
ഇന്ത്യയിൽ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‍കൂട്ടർ ഇപ്പോൾ അഞ്ച് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. എസ്‍ടി വേരിയൻ്റിൻ്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് ടിവിഎസ് വെളിപ്പെടുത്തി. ഐക്യൂബ് സ്കൂട്ടറുകളിൽ മൂന്ന്...