Google
Tech
UPI
റീചാർജിൽ ഒതുങ്ങുമോ കൺവീനിയൻസ് ഫീസ്! എല്ലാ പണമിടപാടുകൾക്കും ഗൂഗിൾ പേ കാശ് ഇടാക്കുമോ?...
മൊബൈൽ റിചാർജിന് ഗൂഗിൾ പേ, ഫീസ് ഈടാക്കിയെന്ന വാർത്ത ഏവരും ഇതിനകം അറിഞ്ഞുകാണും. റീചാർജുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്....