Railway
Vande bharat express
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം
ചെന്നൈ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോൾ വരുമെന്നതിൽ ആശയക്കുഴപ്പം. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിൻ ബ്രിഡ്ജിലെ...