Kerala Government
Waste
നൂറിൽ കൂടുതലാളുകൾ പങ്കെടുക്കുന്ന വിവാഹമോ മറ്റ് പരിപാടികളോ നടത്തണമെങ്കിൽ ഇനി നേരത്തെ തദ്ദേശസ്ഥാപനങ്ങളെ...
തിരുവനന്തപുരം: തീരാശാപമായ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ ഉറച്ച് സർക്കാർ. ജൈവമാലിന്യം വീടുകളിലുൾപ്പെടെ ഉറവിടത്തിൽ സംസ്കരിക്കും. അജൈവമാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നത് നിർബന്ധമാക്കും. ജൈവമാലിന്യം അവിടെത്തന്നെ സംസ്കരിച്ച് കമ്പോസ്റ്റാക്കാൻ...