Tech
Whatsapp
വാട്‌സാപില്‍ ഇന്‍സ്റ്റന്റ് വിഡിയോ മെസേജ് സംവിധാനത്തെക്കുറിച്ചറിഞ്ഞോ, എങ്ങനെ അയക്കാം ?
ഓരോ അപ്ഡേറ്റിലും വളരെ വ്യത്യസ്ത ഫീച്ചറുകളാണ് വാട്‌സാപില്‍ വരുന്നത്, ഇപ്പോഴിതാ ഇന്‍സ്റ്റന്റ് വിഡിയോ മെസേജ്. വാട്‌സാപ്അക്കൗണ്ട് ഉടമയ്ക്ക് 60 സെക്കന്‍ഡ് നേരത്തേക്കാണ് വിഡിയോ റെക്കോഡ് ചെയ്ത് മറ്റുള്ളവരുമായി...