Tech
YouTube
വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും; വീഡിയോ കാഴ്ച കൂടുതല്‍ രസകരമാക്കും ഈ മൂന്ന് ഫീച്ചറുകള്‍
മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ എഐ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബും. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക,...