താമരശ്ശേരി: ചുരം ആറാം വളവിൽ ടൂറിസ്റ്റ് ബസ്സ് സാങ്കേതിക തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളൂ,
പുലർച്ചെ നാലുമണിക്കാണ് ബസ്സ് കുടുങ്ങിയത്, അടിവാരം മുതൽ ലക്കിടി വരെ വലിയ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.