കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതല്‍ 10 വരെ: തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറ, നാൽപതുമേനി, ലിസ ഹോസ്പിറ്റൽ പരിസരം.
രാവിലെ 8.30 മുതല്‍ 5.30 വരെ: ഉണ്ണികുളം പടിക്കൽവയൽ, ദാറുൽ റഹുമാ, തുവാക്കടവ്, ഒരംഗോകുന്ന്, താഴെതലയാട്, താഴെ തലയാട് റേഷൻ ഷോപ്, തലയാട്, ചീടിക്കുഴി, ചീടിക്കുഴി കോളനി.
രാവിലെ 8 മുതല്‍ 5 വരെ:പുതുപ്പാടി കല്ലുള്ളതോട്, മാവുള്ളപൊയിൽ.
രാവിലെ 7 മുതല്‍ 3 വരെ: നരിക്കുനി കീഴുപറമ്പ്, മുട്ടാഞ്ചേരി, എടക്കിലോട്, ചാത്തനറമ്പത്ത്, പരപ്പിൽപ്പടി, കാളപൂട്ടുകണ്ടം, പുല്ലാളൂർ, മച്ചക്കുളം, പുത്തലത്തുതാഴം ഭാഗികമായി.
രാവിലെ 9 മുതല്‍ 5 വരെ: വെള്ളിമാടുകുന്ന് എൻപി റോഡ്.