കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.
രാവിലെ 8.30 മുതല്‍ 12 വരെ: ഹാപ്പി, കല്ലേരി, പോൾ കാസ്റ്റിങ്, സാവോ ഓയിൽ, പുഞ്ചപ്പാടം, പെരുവയൽ, പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്.
രാവിലെ 12 മുതല്‍ 2 വരെ:പെരുവയൽ, കള്ളാടി ചോല, ഗ്രീൻ കൺട്രി, ബാംബൂ പാർക്ക്, കോടശ്ശേരി താഴം.
രാവിലെ 2 മുതല്‍ 4 വരെ:കട്ടക്കുളം, സിഗോസ പാക്കിങ്, അമ്പലമുക്ക്, പള്ളിക്കടവ്, വാര്യപാടം, ചാലിയാർ ക്രഷർ, കായലം, ഊർക്കടവ്.
രാവിലെ 7 മുതല്‍ 10 വരെ:കാളപൂട്ടുകണ്ടം, പുത്തലത്തുതാഴം, പുല്ലാളൂർ, മച്ചക്കുളം.
രാവിലെ 10 മുതല്‍ 2 വരെ:തച്ചൂർത്താഴം, നാരിയച്ചാൽ, കൊയാലിമുക്ക്, കാമ്പ്രത്തുകുന്ന്, തെക്കേക്കണ്ടി.