കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതല്‍ 2 വരെ:പുതുശ്ശേരിപ്പാലം, കളത്തിൽപ്പാറ, ഭരണിപ്പാറ, പുതിയേടത്തുമുക്ക്, കൊടോളി, കാരുകുളങ്ങര, മൂർഖൻകുണ്ട്, പുളിക്കൽ പാറ.
രാവിലെ 8 മുതല്‍ 5 വരെ:കല്ലുള്ളതോട്, മാവുള്ളപൊയിൽ, മലബാർ മെഡിക്കൽ കോളജ്, ചായാടത്തുപാറ, മൊടക്കല്ലൂർ, എരട്ടോറത്താഴം, കൂനഞ്ചേരി.
രാവിലെ 8.30 മുതല്‍ 1 വരെ:പകലേടത്ത്, റൈസ് മിൽ, കെഡബ്ല്യുഎ, കിഴക്കോത്ത് പള്ളി, പുത്തൻവീട്ടിൽ ട്രാൻസ്ഫോമറുകളുടെ പരിധി.
രാവിലെ 8.30 മുതല്‍ 5 വരെ:മേപ്പയിൽ കോംപ്ലക്സ് ട്രാൻസ്ഫോമർ, തണൽ ട്രാൻസ്ഫോമർ, കൊടുവള്ളി ടൗൺ ട്രാൻസ്ഫോമർ, കുപ്പായക്കോട്, കൈപ്പുറം, മുക്കിൽപാറ, കള്ളാടിക്കാവ്.
രാവിലെ 9 മുതല്‍ 1 വരെ:പ്രോവിഡൻസ് കോളജ്, പ്രോവിഡൻസ് എച്ച്ടി, മക്കുപ്പാറ, സെല്ലറ, മാസ് കോർണർ, കരിയാത്തൻകാവ്, ഗുഡ് എർത്ത് ഫ്ലാറ്റ്, റോയൽ മൾബറി.