നരിക്കുനി: നരിക്കുനി പള്ളിയാറ കോട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടത് കണ്ട് പരിശോധിക്കുന്നതിനിടയിൽ വനിതാ എസ് ഐ യ്ക്കും പൊലിസുകാരെയും 5 അംഗ സംഘം കയ്യേറ്റം ചെയ്തു. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്.ഐ ജീഷ്‌മ, എ എസ് ഐ ദിനേശൻ, സിവിൽ പൊലിസ് ഓഫിസർ രജീഷ് എന്നിവർ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇന്നലെ രാത്രിയോടെയാണ് സംഭവം
ഇനി 3 മിനിറ്റ്, ഇൻസ്റ്റഗ്രാം റീലിന്റെ നീളം കൂടി, തംപ് ഇമേജ് മാറ്റാം, ഡിസൈൻ ആകെ മാറി; അപ്ഡേറ്റ് വന്നോ?
ആദ്യം 15 സെക്കൻഡ്, പിന്നെ 60 സെക്കൻഡ്.. ദാ ഇപ്പോൾ തൊണ്ണൂറും കഴിഞ്ഞു, 3 മിനിറ്റിലെത്തി നിൽക്കുന്നു റീലെന്ന …
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് …
സംഭവത്തിൽ ബാബുരാജ് (60) കുന്ദമംഗലം പ്രശാന്ത്, കെ പി വെള്ളിപറമ്പ് സനൂപ് (42) രാജേഷ് P C (48)cyber Park. എന്നീ നാലുപേരെ പോലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്. പതിവ് രാത്രികാല പരിശോധനയ്ക്കിടയിലാണ് സംഭവം.
narikkuni crime