കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
രാവിലെ 8 മുതൽ 10 വരെ: കുന്നമംഗലം താഴെ കുരിക്കത്തൂർ, തെൻചേരി, പെരുവഴിക്കടവ്.
രാവിലെ 8 മുതൽ 4 വരെ: കട്ടാങ്ങൽ തേവർവട്ടം, ഏരിമല, നായർകുഴി, ചോലയിൽ, റീമിക്സ് ബെഡ് കമ്പനി മാളികതടം ട്രാൻസ്ഫോമർ പരിധിയിൽ.
രാവിലെ 8 മുതൽ 1 വരെ: തിരുവമ്പാടി തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം.
രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി അത്തിപ്പാറ, ഇരുമ്പകം.
രാവിലെ 7 മുതൽ 3 വരെ: ഉണ്ണികുളം മനത്താം വയൽ, ആശാരിക്കൽ, ഏർവാടിമുക്ക്, മുല്ലോളിപ്പാറ, കത്തിഅണക്കാംപ്പാറ, വില്ലേജ് ഓഫിസ്.
രാവിലെ 8 മുതൽ 5:30 വരെ: താമരശ്ശേരി ഒതയോത്ത് ടവർ, ഒതയോത്ത് ചോയി മഠം, വെള്ളിലാട്ടു പൊയിയിൽ.
രാവിലെ 9 മുതൽ 5 വരെ: വെള്ളിപറമ്പ്, വെള്ളിപറമ്പ് ഉമ്മളത്തൂർത്താഴം റോഡ് പരിസരങ്ങളിൽ.
രാവിലെ 8:30 മുതൽ 4 വരെ: കൊടുവള്ളി കരീറ്റിപറമ്പ് ട്രാൻസ്ഫോമർ പരിസരം.