കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ ബില്‍ഡിംഗ് കോറിഡോറിലും സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം കെട്ടിടത്തിന്റെ മുന്‍ഭാഗത്തും സി.സി.ടി.വി സ്ഥാപിക്കുന്നതിന് താത്പര്യമുളള കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ – 673005 എന്ന വിലാസത്തില്‍ അയക്കണം. ഡിസംബര്‍ 26 ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.

Leave a Reply

Your email address will not be published. Required fields are marked *