സുന്ദരിയായി ബേപ്പൂർ മറീന ബീച്ച്
ബേപ്പൂർ : ഈമാസം 27 , 28, 29 തിയതികളിൽ നടക്കുന്ന രാജ്യാന്തര ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മുന്നോടിയായി മറീന ബീച്ചിൽ പൂർത്തിയായ ബേപ്പൂർ ആൻഡ് ബിയോണ്ട് സമഗ്ര ടൂറിസം പദ്ധതി ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് 6.30 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 9. 94 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി […]