കൊടുവള്ളി: വെണ്ണക്കാട് ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബുള്ളറ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബുള്ളറ്റ് ബസ്സിന് അടിയിലക്ക് പതിക്കുകയായിരുന്നു. മടവൂർമുക്ക് താളിപ്പൊയിൽ അഷറഫാണ് മരിച്ചത്.
മറ്റൊരു ബൈക്കിലെ യാത്രക്കാരനായ കൊടുവള്ളി കത്തിമ്മൽ സ്വദേശിയും താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിൽ താമസക്കാരനുമായ അഖിലിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ …
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, വൻ അപകടമൊഴിവായത് തലനാരിഴയ്ക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് …
അഷ്റഫിൻ്റെ ഭാര്യ ഫൈസലാബി. മക്കൾ:അൻസാർ , അൻസിയ. സംഹാദരൻ : അബ്ദുറഹിമാൻ താളിയിൽ