Stay Tuned!

Subscribe to our newsletter to get our newest articles instantly!

Result

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്, ലഭ്യമാവുന്ന വെബ്സൈറ്റുകൾ



തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.
ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ

എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

sslc result 2023

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala lotteries Result

12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി VE 475588 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ബേക്കറി
Result

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലം നാളെ

തിരുവനന്തപുരം:രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ
Total
0
Share