Stay Tuned!

Subscribe to our newsletter to get our newest articles instantly!

Ration

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു



തിരുവനന്തപുരം: ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഏപ്രിൽ 26, 27, 28 തിയ്യതികളിൽ റേഷൻകട പ്രവർത്തിക്കുന്നതല്ല. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിൽ  ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ പ്രവർത്തിക്കും.
Working hours of ration shops have been adjusted

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Ration

റേഷന്‍കട സമയത്തില്‍ ഇന്ന് മുതൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ടു മുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം നാലുമണിമുതൽ ഏഴ് മണിവരെയുമായിരിക്കും. ഇ
Kerala Ration

കടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസ്; ആനുകൂല്യം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക്

കോഴിക്കോട്: റേഷൻകടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ പകരം അലവൻസായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ
Total
0
Share