സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രണ്ടു വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിലെ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചിട്ടുണ്ട്.


Read also

ഇടുക്കി, കൂടംകുളം നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം വൈദ്യുതി ലഭ്യതയില്‍ പെട്ടെന്ന് കുറവ് നേരിട്ടതോടെയാണ് കെഎസ്ഇബി വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ കുറവ് നികത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി തീരുമാനം. വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

Power control is likely in kerala today
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

പണിതീരാത്ത വീട്ടിൽ 17,445 രൂപയുടെ വൈദ്യുതിബിൽ, പണികിട്ടുക ഇലക്ട്രീഷ്യന്! പണം വീട്ടമ്മ അടക്കേണ്ടെന്ന് കെഎസ്ഇബി

കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തിരുന്ന വീട്ടമ്മയ്ക്ക് വൈദ്യുതാഘാതം ഏൽക്കാതിരുന്നത് ഭാഗ്യമെന്നാണ് കെഎസ്ഇബി പറയുന്നത്.

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ 3 വരെ: ബാലുശ്ശേരി…