Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident

കൂടത്തായിയിൽ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്



കൂടത്തായി :എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് കൂടത്തായിയിൽ പ്രവർത്തിക്കുന്ന കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ഈ സമയം സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
കൂളികുന്ന് ഷാഫി മകൾ സന മിൻഹ കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്.ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ മുൻവശം പൂർണ്ണമായും തകർന്നു. 

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Accident Ernakulam Kochi

വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒരു മരണം സ്ഥിരീകരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

വരാപ്പുഴ: വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും
Accident Malappuram Trending

മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം

മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ
Total
0
Share