കോഴിക്കോട്:2.25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ജറീന മണ്ഡലിനെയാണ് പോലീസ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്.
താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം; സഹായിയായ യുവാവ് കസ്റ്റഡിയിൽ
താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. എടവണ്ണ …
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു
കൊച്ചി: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. സംഭവത്തിൽ പാലാരിവട്ടം …