Stay Tuned!

Subscribe to our newsletter to get our newest articles instantly!

ALERT

ആംബുലൻസിൻ വഴിയൊരുക്കി സഹകരിക്കുക

മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള പേഷ്യന്റിനെയും കൊണ്ട് KL 72 C 8505 എന്ന നമ്പറിലുള്ള ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട് ചുരത്തിലും മറ്റു റോഡുകളിലും ഗതാഗത തടസ്സം ഉണ്ടെങ്കിൽ വഴിയൊരുക്കി സഹകരിക്കുക

Crime police

ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല

ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

traffic

കോഴിക്കോട് ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ടു രോഗികൾ മരിച്ചു

കോഴിക്കോട്: ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വഴിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ (54), വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ (45) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസുകൾ റോഡിൽ കുടുങ്ങിയത്. അരമണിക്കൂറോളം നേരം രോഗികളുമായി പോകുകയായിരുന്ന ആംബുലൻസ് വഴിയിൽപ്പെട്ടു. അടിയന്തര ചികിത്സ ആവശ്യമായ രണ്ട് രോഗികളായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. റോഡിൽ വാഹനങ്ങൾ നിറഞ്ഞതോടെയാണ് ആംബുലൻസിന് മുന്നോട്ടുപോകാൻ സാധിക്കാതെ മുപ്പത് മിനിറ്റോളം കുടുങ്ങിയത്. ചേലമ്പ്രയ്ക്ക് സമീപം കാക്കഞ്ചേരിയിലാണ് സംഭവം. ദേശീയപാതയുടെ പ്രവർത്തികൾ […]

Accident Kozhikode

കൂടരഞ്ഞി കുളിരാമുട്ടിയിൽ ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. നിലമ്പൂർ ചന്തപ്പടിയിൽ നിന്നും നിന്നും കക്കാടം പൊയിലിലിലേക്ക് പോയ് തിരിച്ചുവരുന്ന കുടുംബം യാത്ര ചെയ്യ്ത ട്രാവലറാണ് മറിഞ്ഞത് കുട്ടികൾ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കുണ്ട് പരിക്കേറ്റവരെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. KOODARAJI TRAVELLER accident

Accident Malappuram

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം.മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലാണ് വാഹനാപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. മറ്റ് വിദ്യാർഥികൾ സുരക്ഷിതരാണ്.Tourist bus accident in Malappuram; […]

traffic Wayanad

ഗതാഗത തടസ്സം നേരിടുന്നു

വയനാട്: ദേശീയപാതയിൽ കല്പറ്റക്കും ചുണ്ടേലിനും ഇടയിൽ കർഷകരും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധ സമരം നടത്തുന്നതിനാൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. NH766ൽ (കോഴിക്കോട് – മുത്തങ്ങ ) അരമണിക്കൂറിൽ അധികമായി ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചിട്ട്.

Electricity

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ 3 വരെ: ബാലുശ്ശേരി മഞ്ഞപാലം, ഭജനമഠം.രാവിലെ 9 മുതൽ 3.30 വരെ: ബാലുശ്ശേരി കെആർസി, കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം.രാവിലെ 7 മുതൽ 3 വരെ: ഉണ്ണികുളം കോട്ടക്കുന്ന്, വയലട ഹെൽത്ത് സെന്റർ, മണിച്ചേരി, വടക്കേ കാവുമ്പുറം, ഏണസ്റ്റോ നഗർ, കാവുമ്പുറം.രാവിലെ 8 മുതൽ 5 വരെ: ഉണ്ണികുളം തലയാട്, ചീടിക്കുഴി, ചീടിക്കുഴി കോളനി, പേരിയമല, താഴെ തലയാട്, തലയാട് റേഷൻ ഷോപ്, ഒറങ്കോകുന്ന്, പടിക്കൽ വയൽ, […]

NH

ചേളന്നൂരിൽ ദേശീയപാതാ വികസനത്തിന് കുന്നിടിച്ച് മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

ചേളന്നൂരിൽ ദേശീയപാതാ വികസനത്തിന് കുന്നിടിച്ച് മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർരണ്ട് മാസം മുൻപ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന് നാട്ടുകാർ കോടതിയെയും സമീപിച്ചിരുന്നു.

App Whatsapp

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

Healthy Tips

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.