Others
ലുലുവിന്റെ വിജയി ആകണമെങ്കിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണം; ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ…
കോട്ടയം: നഗരത്തിൽ ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ ഉത്‌ഘാടനം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയകളിൽ ഒരു സന്തോഷ വാർത്ത എത്തി. ക്രിസ്തുമസ്-ന്യൂയെർ സമ്മാനമായി...