Stay Tuned!

Subscribe to our newsletter to get our newest articles instantly!

Electricity

വൈദ്യുതി മുടക്കം നാളെ

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.രാവിലെ 7 മുതല്‍ 2 വരെ:പുതുശ്ശേരിപ്പാലം, കളത്തിൽപ്പാറ, ഭരണിപ്പാറ, പുതിയേടത്തുമുക്ക്, കൊടോളി, കാരുകുളങ്ങര, മൂർഖൻകുണ്ട്, പുളിക്കൽ പാറ.രാവിലെ 8 മുതല്‍ 5 വരെ:കല്ലുള്ളതോട്, മാവുള്ളപൊയിൽ, മലബാർ മെഡിക്കൽ കോളജ്, ചായാടത്തുപാറ, മൊടക്കല്ലൂർ, എരട്ടോറത്താഴം, കൂനഞ്ചേരി.രാവിലെ 8.30 മുതല്‍ 1 വരെ:പകലേടത്ത്, റൈസ് മിൽ, കെഡബ്ല്യുഎ, കിഴക്കോത്ത് പള്ളി, പുത്തൻവീട്ടിൽ ട്രാൻസ്ഫോമറുകളുടെ പരിധി. രാവിലെ 8.30 മുതല്‍ 5 വരെ:മേപ്പയിൽ കോംപ്ലക്സ് ട്രാൻസ്ഫോമർ, തണൽ ട്രാൻസ്ഫോമർ, കൊടുവള്ളി ടൗൺ ട്രാൻസ്ഫോമർ, കുപ്പായക്കോട്, […]

Kalolsavam 2024-25 POCSO

കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി […]

Crime

വിദ്യാർഥികളെ പിന്തുടർന്നു വിഡിയോ ചിത്രീകരണം; 2 യുവാക്കൾ പിടിയിൽ

കോഴിക്കോട്: പൊതുറോഡിൽ വിദ്യാർഥികളെ പിന്തുടർന്നു വിഡിയോ ചിത്രീകരിച്ച 2 യുവാക്കളെ നടക്കാവ് പൊലീസ് പിടികൂടി. പുതിയങ്ങാടി സ്വദേശിയും അരയിടത്തുപാലം മാവൂർ റോഡ് ലതാപുരി വീട്ടിൽ താമസക്കാരനുമായ നൈജിൽ റിട്സ് (31), കോട്ടൂളി കരിപ്പാകുളങ്ങര വീട്ടിൽ വി.സംഗീത് (31) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. എരഞ്ഞിപ്പാലം മിനി ബൈപാസിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ വിദ്യാർഥികൾ നഗരത്തിൽനിന്നു സാധനങ്ങൾ വാങ്ങി തിരിച്ചു വരുന്നതിനിടെ സരോവരം സമീപം എത്തിയപ്പോൾ കാറിൽ […]

cyber

‘പൊലീസാണ്, നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്’; ഇങ്ങനെയൊരു ഫോൺ വന്നാലോ? വീഡിയോയുമായി യുവാവ്

തട്ടിപ്പുകാരെ അങ്ങോട്ട് പറ്റിക്കുകയും കളിയാക്കി വിടുകയും ചെയ്യുന്ന അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ രസകരമായ ഒരു വീഡിയോയാണ് ശിവ് അറോറ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ളതാണ് നമ്പർ എന്നാണ് ശിവ് പറയുന്നത്. സംഭവിച്ചത് ഇങ്ങനെയാണ്, ശിവിന് അറിയാത്ത നമ്പറിൽ നിന്നും ഒരു വാട്ട്സാപ്പ് കോൾ വരുന്നു. ഒരു പൊലീസ് വേഷത്തിലുള്ള ഒരാളുടെ ചിത്രമാണ് ഇതിൽ കാണിക്കുന്നത്. ഫോൺ എടുത്തപ്പോൾ പറഞ്ഞത്, നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, […]

Others

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. നീലിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. നീലിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. […]

App Whatsapp

പുതുവര്‍ഷത്തില്‍ പുത്തന്‍ ലുക്കില്‍ വാട്‌സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്. വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കിയത്. ‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുകളും ഡിസൈന്‍ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ […]

Electricity Kozhikode

നാളെ (വ്യാഴം) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: നാളെ (വ്യാഴം) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും രാവിലെ 7 മുതൽ 1 വരെ: കടിയങ്ങാട് പാലം, വെളുത്ത പറമ്പ്, പാറക്കെട്ട്, കുളക്കണ്ടം, കണ്ണാട്ടിപ്പള്ളി.രാവിലെ 7.30 മുതൽ 4.30 വരെ: മന്ദങ്കാവ് സ്കൂൾ, കേരഫെഡ് ജംക്‌ഷൻ, കേരഫെഡ്, എഫ്ഐപിസിഒ.രാവിലെ 8 മുതൽ 9.30 വരെ: കരുവൻകാവ് അമ്പലം, പുല്ലാഞ്ഞിമേട്, കെആർ റോഡ്, ഇറച്ചിപ്പാറ, ഫ്രഷ് കട്ട്, ടൈഗർ ഹിൽ, സിൽവർ സാൻഡ്, അമ്പായത്തോട് മിച്ചഭൂമി, അവനി കോളജ്, ഡയമണ്ട് ക്രഷർ, താഴെ വനഭൂമി. രാവിലെ 8 മുതൽ […]

Crime Death Malappuram

നിറം കുറവെന്ന് പറഞ്ഞ് നിരന്തര മാനസിക പീഡനം; വിവാഹമോചനത്തിന് സമ്മർദ്ദം; ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാ മസ്ജിദിൽ ആണ് ഖബറടക്കം. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊണ്ടോട്ടി പൊലീസ് ഇന്ന് കേസ് എടുത്തേക്കും. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം ഇന്നലെ രാവിലെയാണ് ഷഹാന മുംതാസിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക […]

Electricity

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്:ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംപകൽ 7 മുതൽ 2 വരെ ചെങ്ങോട്ടുപൊയിൽ, നാലുപുരക്കൽതാഴം, കല്ലാരംകെട്ട്, പിഎച്ച് ക്രഷർ, പുന്നശ്ശേരി, അമ്പലമുക്ക്.∙ 7.30 – 2: പാലേരി, ഇടിവെട്ടി, ഒറ്റക്കണ്ടംറോഡ്, വടക്കുമ്പാട്, കുനിയോട്, കന്നാട്ടി.∙ 8 – 5.30: തൂങ്ങാംപുറം, കെഎംസിടി, ഇരട്ടകുളങ്ങര, മുണ്ടുപാറ, മുണ്ടുപാറ ഗെയ്ൽ, അമ്പലക്കണ്ടി, പുതിയോത്ത്.∙ 8.30 – 4: കട്ടാങ്ങൽ – അമ്പലമുക്ക്, ആലിൻതറ, വെണ്ണക്കോട് സ്കൂൾ, തടത്തുമ്മൽ ക്രഷർ.∙ 9 – 5: ആനക്കയം, തട്ടയാട്ടുപറമ്പ്, ഐഐഎസ്ആർ

cyber gadgets Hack

കാൻഡി ക്രഷും ടിൻഡറും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം

ഫോണിൽ നമ്മൾ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയിൽ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കാൻഡി ക്രഷ്, ടിൻഡർ എന്നിവയുൾപ്പെടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകൾ ലൈവ് ലൊക്കേഷൻ അക്സസ്സ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട് . Android-ലും iOS-ലും ലഭ്യമായ ഇത്തരം ആപ്പുകൾ ഗുരുതരമായ സ്വകാര്യത ആശങ്കകളാണ് ഉയർത്തുന്നത്. ആപ്പുകളിൽ പരസ്യം വരാനായി കമ്പനികൾ ബിഡ് ചെയ്യുന്ന റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ […]