കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
- പകൽ 7– 2 വരെ: പട്ടർപാലം, പുനത്തിൽതാഴം, ചിറക്കുഴി, പോഴിക്കാവ് ക്ഷേത്രം.
- പകൽ 8– 5 വരെ : ഓമശ്ശേരി തൂങ്ങുംപുറം, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, പാലാട്ടുപറമ്പ്, അമ്പലക്കണ്ടി, പുതിയോത്ത്, ഗെയ്ൽ, കട്ടാങ്ങൽ വെണ്ണക്കോട്, വെണ്ണക്കോട് ക്രഷർ, ആലിൻതറ, കുന്നമംഗലം ചെറുകുളത്തൂർ, കിഴക്കുമ്പാടം, പാടേരി, ഇഎംഎസ് സ്കൂൾ പരിസരം.
- പകൽ 9 – 4 വരെ : ബാലുശ്ശേരി വട്ടോളി ട്രാൻസ്ഫോമർ, കപ്പുറം റോഡ്, വട്ടോളി ടവർ, മുഴിയോത്തു താഴം, അമരാപുരി ട്രാൻസ്ഫോമർ ഏരിയ ഉൾപ്പെടുന്ന വട്ടോളി പരിസരം.