കോഴിക്കോട്:നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7.30 മുതൽ 3:30 വരെ: ബാലുശ്ശേരി കുറുമ്പൊയിൽ, പാലംതല, ആനകുണ്ടുങ്ങൽ, തൊരാട്, കാപ്പിക്കുന്ന്.
രാവിലെ 9 മുതൽ 6 വരെ: നടുവണ്ണൂർ മന്ദങ്കാവ്.
രാവിലെ 9 മുതൽ 5.30 വരെ: കട്ടാങ്ങൽ ആലിൻതറ.
രാവിലെ 7 മുതൽ 3 വരെ: പൂനൂർ യുപി സ്കൂൾ, ചേപ്പാല, കരുവാറ്റ, കാന്തപുരം, ചുണ്ടികാട്ടുപൊയിൽ, കുളങ്ങരാംപൊയിൽ, തടായിൽ, ചീനത്താം പൊയിൽ, ചെറ്റക്കടവ്, പാറച്ചാൽ, നെരോത്ത്, നെരോത്ത് ഫൈബർ, വയലാംകര, അലങ്ങാംപൊയിൽ.
രാവിലെ 8 മുതൽ 5 വരെ: പാലോളി, തിരുവോട് എൽപി സ്കൂൾ ട്രാൻസ്‌ഫോമർ പരിധിയിൽ.
രാവിലെ 9.30 മുതൽ 12 വരെ: പുതുപ്പാടി മലപുറം, നെരൂകുംച്ചാൽ, അപ്പുറത്ത് പൊയിൽ.
രാവിലെ 9.30 മുതൽ 12 വരെ: പുതുപ്പാടി മാവുള്ളപൊയിൽ, കല്ലുള്ളതോട്.