കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതൽ 3 വരെ: കക്കോടി ജയശ്രീ ലൈൻ, ചിറ്റംവീട്, ചെറുകുളം, മുക്കംകടവ്, സിഎംജി ലൈൻ, ബദിരൂർ, കോട്ടൂപ്പാടം, ആറാട്ടുപൊയിൽ, വേദ, കണ്ണാട്ടുപറമ്പ് മീത്തൽ, വടക്കേക്കരത്താഴം, ചോയി ബസാർ, ചോയിക്കുട്ടി റോഡ്, ഒറ്റത്തെങ്ങ്, നെച്ചൂളിപ്പൊയിൽ, മക്കട, ശശീന്ദ്ര ബാങ്ക്, പ്രിന്റിങ് കോംപ്ലക്സ്.
- രാവിലെ 7.30 മുതൽ 4 വരെ: ബാലുശ്ശേരി വാഴോറമല, കരയത്തൊടി, തയ്യിൽ പീടിക.
- രാവിലെ 7 മുതൽ 5.30 വരെ: ഓമശ്ശേരി വെളിമണ്ണ ടവർ, ചിറ്റാരിക്കൽ, വട്ടിക്കാവ്, വട്ടിക്കാവ് പ്ലാസ്റ്റിക്, പുറായിൽ.
- രാവിലെ 9 മുതൽ 5 വരെ: ഉണ്ണികുളം താഴെ തലയാട്, തലയാട് ടൗൺ, തലയാട്, ചീടിക്കുഴി, പേര്യമല.