Stay Tuned!

Subscribe to our newsletter to get our newest articles instantly!

Electricity

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതൽ 3 വരെ: കക്കോടി ജയശ്രീ ലൈൻ, ചിറ്റംവീട്, ചെറുകുളം, മുക്കംകടവ്, സിഎംജി ലൈൻ, ബദിരൂർ, കോട്ടൂപ്പാടം, ആറാട്ടുപൊയിൽ, വേദ, കണ്ണാട്ടുപറമ്പ് മീത്തൽ, വടക്കേക്കരത്താഴം, ചോയി ബസാർ, ചോയിക്കുട്ടി റോഡ്, ഒറ്റത്തെങ്ങ്, നെച്ചൂളിപ്പൊയിൽ, മക്കട, ശശീന്ദ്ര ബാങ്ക്, പ്രിന്റിങ് കോംപ്ലക്സ്.
  • രാവിലെ 7.30 മുതൽ 4 വരെ: ബാലുശ്ശേരി വാഴോറമല, കരയത്തൊടി, തയ്യിൽ പീടിക.
  • രാവിലെ 7 മുതൽ 5.30 വരെ: ഓമശ്ശേരി വെളിമണ്ണ ടവർ, ചിറ്റാരിക്കൽ, വട്ടിക്കാവ്, വട്ടിക്കാവ് പ്ലാസ്റ്റിക്, പുറായിൽ.
  • രാവിലെ 9 മുതൽ 5 വരെ: ഉണ്ണികുളം താഴെ തലയാട്, തലയാട് ടൗൺ, തലയാട്, ചീടിക്കുഴി, പേര്യമല.

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Electricity

ചൂട് കൂടി, വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമോ കേരളം ?

തിരുവനന്തപുരം : ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
Electricity Rate

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി
Total
0
Share