കോഴിക്കോട്: ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7.30 മുതൽ 3 വരെ: ബാലുശ്ശേരി മഞ്ഞപാലം, ഭജനമഠം.
രാവിലെ 9 മുതൽ 3.30 വരെ: ബാലുശ്ശേരി കെആർസി, കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം.
രാവിലെ 7 മുതൽ 3 വരെ: ഉണ്ണികുളം കോട്ടക്കുന്ന്, വയലട ഹെൽത്ത് സെന്റർ, മണിച്ചേരി, വടക്കേ കാവുമ്പുറം, ഏണസ്റ്റോ നഗർ, കാവുമ്പുറം.
രാവിലെ 8 മുതൽ 5 വരെ: ഉണ്ണികുളം തലയാട്, ചീടിക്കുഴി, ചീടിക്കുഴി
കോളനി, പേരിയമല, താഴെ തലയാട്, തലയാട് റേഷൻ ഷോപ്, ഒറങ്കോകുന്ന്, പടിക്കൽ വയൽ, ദാറുൽ റഹുമ, തുവ്വകടവ്.
രാവിലെ 9.30 മുതൽ 2.30 വരെ: കോടഞ്ചേരി യൂനാനി റിസർച്ഹോസ്പിറ്റൽ, നോളജ് സിറ്റി മോസ്ക്, യൂനാനി കോളജ്.
രാവിലെ 8.30 മുതൽ 10.30 വരെ: കോടഞ്ചേരി ടൗൺ ട്രാൻസ്ഫോമർ പരിധി.
രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി പാറക്കാംപൊയിൽ, ചെറുകുന്ന്, പറയിൽമുക്ക്.
രാവിലെ 8 മുതൽ 6 വരെ: തിരുവമ്പാടി കുണ്ടച്ചാൽ, അത്തിപ്പാറ, തമ്പലമണ്ണ സബ്‌സ്റ്റേഷൻ പരിസരം.
രാവിലെ 9 മുതൽ 6 വരെ: കട്ടാങ്ങൽ വെണ്ണക്കോട്, ആലുംതറ, തടത്തുമ്മൽ.