Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime

കൊടുവള്ളിയിൽ വ്യാപാരിയിയെ അപായപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

കൊടുവള്ളി:കടയടച്ച് വീട്ടിൽപ്പോകുകയായിരുന്ന വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിൽനിന്നാണ് സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് ഉടമയായ ബൈജു കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്കുപോകുകയായിരുന്നു.

ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബൈജു സഞ്ചരിച്ച സ്കൂട്ടറിൽ കാർ തട്ടി ക്കുകയായിരുന്നു. റോഡിൽ വീണ ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൻ്റെ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബൈജു കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷ ണം ആരംഭിച്ചു.

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Crime Kerala sexual Crime

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

  • February 27, 2023
തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആളുകളുണ്ട്. 142 കേസുകളാണ് സംസ്ഥാന വ്യാപകമായി
Total
0
Share