കോഴിക്കോട്: നാളെ (വ്യാഴം) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

രാവിലെ 7 മുതൽ 1 വരെ: കടിയങ്ങാട് പാലം, വെളുത്ത പറമ്പ്, പാറക്കെട്ട്, കുളക്കണ്ടം, കണ്ണാട്ടിപ്പള്ളി.
രാവിലെ 7.30 മുതൽ 4.30 വരെ: മന്ദങ്കാവ് സ്കൂൾ, കേരഫെഡ് ജംക്‌ഷൻ, കേരഫെഡ്, എഫ്ഐപിസിഒ.
രാവിലെ 8 മുതൽ 9.30 വരെ: കരുവൻകാവ് അമ്പലം, പുല്ലാഞ്ഞിമേട്, കെആർ റോഡ്, ഇറച്ചിപ്പാറ, ഫ്രഷ് കട്ട്, ടൈഗർ ഹിൽ, സിൽവർ സാൻഡ്, അമ്പായത്തോട് മിച്ചഭൂമി, അവനി കോളജ്, ഡയമണ്ട് ക്രഷർ, താഴെ വനഭൂമി.


രാവിലെ 8 മുതൽ 5 വരെ: ചമൽ, കാരപ്പറ്റ, കൊളമല.
രാവിലെ 8 മുതൽ 5.30 വരെ: വെളിമണ്ണ, ചിറ്റാരിക്കൽ, ചക്കിക്കാവ്, പുറായിൽ, വയലോറം, മണിമുണ്ട, എജ്യു പാർക്ക്, പുല്ലാഞ്ഞിമേട് – കന്നൂട്ടിപ്പാറ റോഡ്, സ്റ്റാർ ക്രഷർ, എസ്ജെ സാൻഡ്, ഒയാസിസ്, ഗ്രീൻ ഹോംസ്, ജിയോ അഗ്രോ.
രാവിലെ 9 മുതൽ 1 വരെ: നേതാജി, കണ്ണാടിക്കൽ, കൊല്ലനാറമ്പത്ത്, കുളങ്ങര, തടമ്പാട്ടു താഴം, ഗിരിനഗർ, കാഞ്ഞിരമുക്ക്, ആശ്രമം.


രാവിലെ 10 മുതൽ 12 വരെ: പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മഞ്ഞൊടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ.
രാവിലെ 3.30 മുതൽ 5 വരെ: കരുവൻകാവ് അമ്പലം, പുല്ലാഞ്ഞിമേട്, കെആർ റോഡ്, ഇറച്ചിപ്പാറ, ഫ്രഷ് കട്ട്, ടൈഗർ ഹിൽ, സിൽവർ സാൻഡ്, അമ്പായത്തോട് മിച്ചഭൂമി, അവനി കോളജ്, ഡയമണ്ട് ക്രഷർ, താഴെ വനഭൂമി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

കൂടരഞ്ഞി കുളിരാമുട്ടിയിൽ ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു.…

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.