Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident Kozhikode

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

Crime

കൊടുവള്ളിയിൽ വ്യാപാരിയിയെ അപായപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

കൊടുവള്ളി:കടയടച്ച് വീട്ടിൽപ്പോകുകയായിരുന്ന വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിൽനിന്നാണ് സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് ഉടമയായ ബൈജു കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്കുപോകുകയായിരുന്നു. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബൈജു സഞ്ചരിച്ച സ്കൂട്ടറിൽ കാർ തട്ടി ക്കുകയായിരുന്നു. റോഡിൽ വീണ ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൻ്റെ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബൈജു കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി […]