ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല
ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കണ്ണൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്സാണ്. ഭർത്താവ് മദ്യപിച്ച് ധൂർത്തടിക്കുന്നതിനാൽ മകന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പണം അയച്ചിരുന്നത്. ഇതിന്റെ വൈരാഗ്യവും സജിക്ക് ഷാരോണിനോട് ഉണ്ടായിരുന്നു.